ലൈഫിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം അതായിരുന്നു എന്ന് വിജയ് ബാബു


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് വിജയ് ബാബു. നടൻ ആയും നിർമ്മതാവ് ആയും എല്ലാം വര്ഷങ്ങളായി താരം മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഫ്രൈഡേ ഫിലിംസ് എന്ന ബാനറിൽ നിരവധി മലയാള സിനിമകൾ ആണ് വിജയ് ബാബു ഇതിനോടകം നിർമ്മിച്ചത്. ഈ ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ വിജയ് ബാബുവിന്റെ ഫിലിം കമ്പനിയും പ്രേക്ഷകാരുടെ ഇടയിൽ ശ്രദ്ധ നേടിയെന്നതാണ് സത്യം.

ഹാസ്യ കഥപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള താരം പല തരം വേഷങ്ങളുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. എന്നാൽ അടുത്തിടെ ചില വിവാദങ്ങളിലും വിജയ് ബാബുവിന്റെ പേര് വലിച്ചിഴയ്ക്ക പെട്ട്. മാധ്യമങ്ങൾ ഈ വാർത്തകൾ വലിയ രീതിയിൽ ആഘോഷിച്ചു എന്നതാണ് സത്യം. വിജയ് ബാബുവിനെതിരെ ലൈം, ഗീ ക ആരോപണങ്ങളുമായി ഹോം നായിക സാന്ദ്ര തോമസ് രംഗത്ത് എത്തിയിരുന്നു.

ഈ സമയത്ത് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ വന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.  നടി സാന്ദ്ര തോമസ് ആയിരുന്നു വിജയ് ബാബുവിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പാർനെർ. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് മാറുകയും ചെയ്തിരുന്നു.

അതിനു ശേഷം വിജയ് ബാബുവിനെതിരെ ചില ആരോപണങ്ങളും താരം നടത്തിയിരുന്നു. ഇപ്പോൾ ഇതാ അഭിമുഖത്തിൽ വിജയ് ബാബുവിനോട് ചോദിച്ച ചോദ്യം സാന്ദ്ര തോമസുമായി ഇപ്പോഴും സൗഹൃദം ഉണ്ടോ എന്നാണ്. അതിനു വിജയ് ബാബു നൽകിയ മറുപടി ഇപ്പോഴും ഞങ്ങൾ അവിടെയും ഇവിടെയും ഒക്കെവച്ച് കാണാറുണ്ട് എന്നും കാണുമ്പോൾ സംസാരിക്കാറുണ്ട് എന്നുമാണ്.

ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പൊൾ കുറച്ച് നാളുകൾ ആയി താൻ വലിയ സൈലന്റ് ആണ് എന്നും ഫോണിൽ വിളിച്ച് ആരുമായും സൗഹൃദം അങ്ങനെ പുതുക്കാറില്ല എന്നുമാണ് വിജയ് ബാബു നൽകിയ മറുപടി. വിജയ് ബാബു തന്നെ പറ്റിക്കുകയായിരുന്നു എന്നും ഒരുപാട് പ്രേഷങ്ങൾ പ്രൊഡക്ഷൻ ഹൗസിൽ ഉണ്ടായിരുന്നു എന്നുമൊക്കെയാണ് സാന്ദ്ര ആ സമയത്ത് പറഞ്ഞത്.