മുകൾ രാജകുമാരിയായി തിളങ്ങി വീണ, ചിത്രങ്ങൾ വൈറൽ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം സിനിമ ചെയ്യാനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു. അതെ സമയം തന്നെ മിനിസ്‌ക്രീനിലെ താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ് അവതരിപ്പിച്ചത്.

ബിഗ് ബോസ്സിൽ മത്സരിക്കാൻ വന്നതോടെ താരത്തിന് ആരാധകർ നിരവധി. എന്നാൽ താരത്തിന്റെ സംസാരവും പ്രവർത്തികളും എല്ലാം താരത്തിന് നിരവധി വിമര്ശകരെയും നേടി കൊടുത്തിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ താരത്തിനെതിരെ ഉണ്ടായി.

എന്നാൽ അതിനെ എല്ലാം ശക്തമായി തന്നെ വീണ നേരിടുകയും ചെയ്തു. ഇപ്പോഴിതാ വീണ പങ്കുവെച്ച തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

എന്നാൽ വീണയെ ബോഡി ഷൈമിങ് നടത്തുന്ന തരത്തിൽ ഉള്ള നിരവധി കമെന്റുകളും ഈ ഫോട്ടോയ്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇത് 500വർഷം പഴക്കമുള്ള ഡ്രസ്സ്‌. സ്ഥലം മനസ്സിലായല്ലോ, കിടു, പൊളി, സൂപ്പർ എന്നൊക്കെ തള്ളുന്നതാണ് വീണേ. സത്യത്തിൽ ശ്വാസം മുട്ടി നിൽക്കുന്ന ലുക്ക്‌ പോലുണ്ട്. ഹെവി ഡ്രസ്സ് ഒന്നും വീണക്ക് ചേരില്ല. സിംപിൾ ആയ ഒറ്റ കളർ സാരിയോ അല്ലാത്ത ഡ്രസ്സോ ഒക്കെ ആണേൽ പിന്നേം നന്നായിരിക്കും.

വണ്ണം ഉള്ളോർക്ക് ഹെവി ഒർണമെന്റ്സ് ആൻഡ് ഡ്രസ്സ് ബോറാണ്. ശ്വാസം പിടിച്ച് ഇപ്പൊ പൊട്ടി പോകും, നല്ല അഭിനയത്രി ആണേയ്. പോന്നേ ഓർമിയ്ക്കല്ലേ. എന്തൊക്കെ ആരുന്നു ക്യാമറയിൽ നോക്കുന്നു വീട്ടുകാരുമായി സംസാരിക്കുന്നു. മോനെ വിളിക്കുന്നു. അമ്മായിഅമ്മയോട് കാര്യോം പറയുന്നു. ഹോ എന്തല്ലാം ഷോ ആണ് തള്ളച്ചി കാണിച്ചു കൂട്ടിയത്, കോട്ടയംകാരുടെ വില കളയാൻ. ഇരിക്കുന്ന ഇരിപ്പു കണ്ടില്ലേ വീർപ്പിച്ചു വെച്ച ബലൂൺ പോലെ. തള്ളേ ശാസം വിട് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.