ഫൈ റ്റിന് ഫൈ റ്റ്, ഡാൻസിന് ഡാൻസ്, റോമൻസിന് റൊമാൻസ് എല്ലാം ഇവിടെ എടുക്കും


നടി വാണി വിശ്വനാഥിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളസിനിമയിലേ ലേഡി സൂപ്പർസ്റ്റാർ എന്നാ വിളിപേരിന് അർഹത ഉള്ള ഒരേ ഒരു നടി വാണി വിശ്വവനാഥ്‌ ആണ് മറ്റേതു നടിമാർ വന്നാലും അവർക്ക് ആർക്കും തിയറ്ററിൽ ആളുകളുടെ ആർപ് വിളി കിട്ടാർ ഇല്ല എന്നാൽ വാണി വിശ്വാനാഥ് സ്ക്രീനിൽ ഉണ്ടെകിൽ.

 

അതൊരു ആവേശം തന്നെ ആണ് ആക്ഷൻ ചെയ്യാൻ നായകന് മാത്രം അല്ല നായികമാർക്കും പറ്റും എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു അടി കൊടുത്ത് മാത്രം അല്ല മലയാള സിനിമയിൽ വാണി വിശ്വനാഥ് നിന്നത് പവർഫുൾ ആയ പഞ്ച് ഡയോലോഗ് അതും കാണുന്ന നമ്മൾക്ക് പോലും ആവേശം കൊളികുന്ന തരത്തിൽ ഉള്ളവ നമ്മളൊക്കെ എന്തെകിലും നടിമാർ തിരികെ സിനിമയിലേക് വരണം എന്നു ആഗ്രഹിച്ചിട് ഉണ്ടോ പലർക്കും ഇല്ല എന്നു ആകും ഉത്തരം.

 

എന്നാൽ വാണിവിശ്വനാഥ് എന്നാ നടി തിരികെ വരണം എന്നാ ആഗ്രഹം ഉണ്ട് എനിക്ക് അതും ബ്ലാക്ക് ഡാലിയ ഇന്റിപെൻഡൻസ് പോലെ ഉള്ള സിനിമകളിൽ ചെയ്ത വേഷങൾ ചെയ്ത് ഇപ്പോ പലരും സിനിമയിലേ രാജേഷ്ന് ജയ കൊടുത്ത അടിയെ പറ്റി പറയുബോൾ റിയൽ ലൈഫ് ലെ വാണിവിശ്വനാഥ് ന്റെ ഭർത്താവ് ആയ ബാബുരാജ്നെ ബ്ലാക്ക് ഡാലിയ സിനിമയിൽ കൊണ്ട് വന്നു എടുത്തിട് അടിച്ച കാര്യം ഓർക്കുന്നു. എന്റെ ഇഷ്ട സിനിമ ബ്ളാക്ക് ഡാലിയ ഉണ്ണിയാർച്ച എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ചിന്താമണി 2 വിൽ വാണിയെ നല്ല വേഷത്തിൽ പ്രതീക്ഷിക്കുന്നു, തിരിച്ച് വരാൻ പറ്റിയ അവസരം ആണ് , ക്രി മിനൽ ലോയേർ എന്ന പടം ഒരു പ്രതീക്ഷ ആയിരുന്നു പക്ഷേ അത് ഡ്രോപ്പ് ആയി എന്ന അറിഞ്ഞു, വാണി വിശ്വനാഥ്‌ എത്ര നല്ല പടങ്ങൾ ചെയ്തു. എന്നിട്ടും ഉണ്ണിയാർച്ച, ബ്ലാക്ക് ഡാലിയ, വാണി വിശ്വനാധിന് ചില പടങ്ങളിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഒരു വലിയ സപ്പോർട്ട് ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.