ഉണ്ണി മുകുന്ദൻ വിളിച് തെറി വിളിച്ചെങ്കിൽ കണക്കായി പോയി


നടൻ ഉണ്ണി മുകുന്ദനും യൗറ്റുബെർ സീക്രട്ട് ഏജന്റും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഈ വിഷയത്തിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ഒരാൾടെ മൊബൈൽ നമ്പർ പബ്ലിക്ക് ആയി റിവീൽ ചെയുന്ന നാറിയ പ്രവർത്തി ചെയ്ത സീക്രട്ട് ഏജന്റ് ഒഒന്നാന്തരം നാറിയാണ്. സീക്രീറ്റ് ഏജന്റ് ചെയ്ത വിഡിയോകളും.

മാളിക പുറം എന്ന സിനിമയും കണ്ട ഒരാൾ എന്ന നിലയ്ക് പറയാൻ ഉള്ളത് ഒരെയൊരു കാര്യം മാത്രം. “മാളിക പുറം ” ഒരു പ്രോപഗണ്ട സിനിമ ആണെന്ന് വരുത്തി തീർക്കാൻ സീക്രട്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. നിരവതി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. ഫുൾ വീഡിയോ കാണൂ ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടാണ് റെക്കോർഡ് പുറത്തു വിടുന്നത്.

30 മിനുട്ട് ഫോൺ കാൾ വീഡിയോ ഉണ്ട്‌ അത്‌ കണ്ടായിരുന്നോ, ആദ്യം തന്നെ റെക്കോർഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് കെട്ടിലെ? പിന്നെ ഉണ്ണി തെറി വിളിച്ചു, ക്യാമറ ഓൺ ആയത് കൊണ്ട് ഇവൻ തെറി വിളിച്ചില്ല, എന്തോ ക്കെ ആയാലും വ്ലോഗ്ഗർ ഒരു തെറിയും വിളിച്ചില്ല. കൂടുതൽ പ്രകോപനമായി തെറി വിളിച്ചത് ഉണ്ണി മുകുന്ദൻ തന്നെ. വെറും വിഡ്ഢി യാണ് ഉണ്ണി. അല്ലെങ്കിൽ അവോയ്ഡ് ചെയ്ത് കളഞ്ഞാൽ മതിയായിരുന്നു.

ആള് ക്യാമറ ഓൺ ആക്കിയത് കൊണ്ട് അല്ലെ. അല്ലേൽ ഇവനും വിളിക്കും, ഉണ്ണി മണ്ടത്തരം ആണ് ചെയ്തത്. പക്ഷെ ഇവൻ ഡേ 1 മുതൽ മാളിക പുറം അഴുക്ക പടം ആണെന്ന് പറയുന്ന വിഡിയോയ് ഇടുന്നത് കണ്ടിട്ടുണ്ട്, റെക്കോർഡ് ചെയ്യുന്നില്ല എന്നു പറഞ്ഞു റെക്കോർഡ് ചെയ്തത് മോശം ആയിപോയി. ഉണ്ണി ഇത്ര ഓവർ ആവണ്ട കാര്യം ഇല്ലായിരുന്നു. എനിവെ ഇവനു 4 തെറി കേൾക്കണം എന്നു ആഗ്രഹിച്ചിരിക്കുകയായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.