കരണത്തടിച്ച അദ്യാപകനെ ഫേസ്ബുക്കിൽ ടാഗ് ചെയ്തു കാര്യം പറയാൻ ഭാഗ്യം ലഭിച്ച വിദ്യാർഥി. കുറിപ്പ് ചർച്ചയാകുന്നു.


ടോക്സിക്ക് ആയിട്ടുള്ള അധ്യാപകരുടെ അനുഭവങ്ങൾ ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഒരു അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും ഇത്തരം അനുഭവങ്ങളിലൂടെ മനസിലാകും. ഇത്തരം അനുഭവങ്ങളും സംഭവങ്ങളും പുതിയതല്ല എങ്കിലും വീണ്ടും ഇത്തരം ഒരു സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഒരു പ്രേക്ഷകന് എങ്ങനെ ആകണമെന്നും ആകരുത് എന്നുമുള്ള തന്റെ ജീവിതത്തിൽ നിന്നുമുള്ള ഒരു സംഭവത്തെ വിവരിച്ചുകൊണ്ട് പറയുകയാണ് സായിദ് സലാഹുദ്ധീൻ എന്ന യുവാവ്.


ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കുറിപ്പ് എഴുതിയ യുവാവ്‌റിനെ അദ്ദേഹത്തെ പഠിപിച്ച ഒരു അധ്യാപകൻ മനഃപൂർവം നിർബന്ധിച്ചു അയാളെ മുനില്ലേക്ക് കയറ്റി ഇരുത്തുകയും. എന്നാൽ മുന്നിൽ ഇരുന്നു കഴിഞ്ഞാൽ പേടി കാരണം തനിക്ക് പഠിക്കുവാൻ കഴിയില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു എങ്കിലും അദ്ദേഹം സമ്മതിച്ചില്ല എന്നും മുന്നിലേക്ക് തന്നെ പിടിച്ചിരുത്തി എന്നും താരം കുറിക്കുന്നു. ഒരുദിവസം മറ്റൊരു ക്ലാസിൽ കൂട്ടുകാരന്റെ കൂടെ പിറകിൽ പോയിരിക്കുന്നത് അദ്ദേഹം കാണുകയും. അതിന്റെ പേരിൽ തന്റെ മുഖത്ത് അദ്ദേഹം വന്നടിക്കുകയും ചെയ്തു എന്ന് താരം പറഞ്ഞു.


അതുപോലെ തന്നെ ഒരു അധ്യാപകൻ എങ്ങനെ ആകണം എന്നും താരം പറയുന്നു. ഇതേ സംഭവം മറ്റൊരു അധ്യാപികയുടെ അടുത്ത് എത്തുകയും എന്നാൽ ആ അദ്ധ്യാപിക ഈ സംഭവത്തെ നേരിട്ടത് വേറെ ഒരു രീതിയിൽ ആയിരുന്നു. ആ ടീച്ചർ എല്ലാവര്ക്കും അവരുവരുടെ സ്വന്തം ഇഷ്ടത്തിന് എവിടെ വേണെമെകിലും ഇരുന്നുകൊള്ളാൻ ആ ടീച്ചർ പറഞ്ഞു. അതുകൊണ്ടു തന്നെ ആ ടീച്ചറോട് ഒരു ബഹുമാനം തോന്നി എന്നും ആ ടീച്ചറിന്റെ വിഷയം പഠിക്കുവാൻ വേണ്ടി തനിക്ക് തോന്നി എന്നും പത്താം ക്ലാസിൽ തനിക്ക് കിട്ടിയ രണ്ട് എ പ്ലസ്സുകളിൽ ഒരെണ്ണം ആ ടീച്ചർ പഠിച്ച വിഷയം തന്നെ ആയിരുന്നു.


എന്നാൽ കുറിപ്പ് പങ്കുവെച്ച യുവാവ് കാണിച്ച ഏറ്റവും വലിയ മാസ്സ് എന്നത് ഈ രണ്ടു അധ്യാപകരെയും തന്റെ കുറിപ്പിൽ ടാഗ് ചെയ്തു എന്നതാണ്. ഇപ്പോൾ ഈ കുറിപ്പും താരവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നേരത്തെ തന്നെ തന്നെ ചെറുപ്പത്തിൽ വളരെ അധികം ഉപദ്രവിച്ച അധ്യാപകനെ തിരിച്ചു ഉപദ്രവിച്ച വിഷയം ചർച്ച ആവുകയാണ്.