-
നീതിയുടെ കണ്ണ് ഒരിക്കലും മൂടാൻ പറ്റില്ല എന്നല്ലേ പറയുന്നത്
അടുത്ത കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന താരം ആണ് ഉണ്ണി മുകുന്ദൻ. എന്നാൽ അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് എത്തുന്നത്. വലിയ രീതിയിൽ തന്നെ ഉള്ള പല ചർച്ചകളിലും ഉണ്ണി മുകുന്ദന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതാണ് സത്യം. ഉണ്ണി മുകുന്ദന്റെ പേരിൽ പല വിവാദങ്ങളും ഉണ്ടായി എന്നതാണ് സത്യം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. […]