Tag: uma nair

  • എല്ലാ ചിലവുകളും കഴിഞ്ഞു മിച്ചം കിട്ടുന്ന തുക കണ്ടാൽ സങ്കടം വരും

    എല്ലാ ചിലവുകളും കഴിഞ്ഞു മിച്ചം കിട്ടുന്ന തുക കണ്ടാൽ സങ്കടം വരും

    പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഉമാ നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന  പരമ്പരയിൽ കൂടി ആണ് ഉമ തന്റെ സീരിയലിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ പരമ്പരയിൽ തന്നെ ഉമാ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഷോർട്ട് ഫിലിമുകളിലും സജീവമാണ് താരം. വാനമ്പാടിക്ക് ശേഷം മറ്റു സീരിയലുകളിലായി സജീവമായി തന്നെ നിൽക്കുകയാണ് ഉമ. ഇപ്പോഴിതാ താരത്തിന്റേതായി ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ഒരു ഉത്തരം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിനോട് അവതാരിക ചോദിച്ചത് […]