മിന്നൽ മുരളി സിനിമ ആരാധകർക്ക് ഒരുക്കിവെക്കുന്ന മറ്റൊരു സർപ്രൈസ്.

മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മിന്നൽ മുരളി. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ എന്ന ലേബലിൽ എത്തുന്ന സിനിമ മലയാളികൾക്ക് നൽകുന്ന കാത്തിരിപ്പ് ചില്ലറയല്ല. അത്രത്തോളം ആവേശത്തോടെയാണ് മലയാളി സിനിമ ആരാധകർ മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. പാൻ ഇന്ത്യൻ … Read more