Tag: shruthi

  • അന്ന് റോബിൻ കൊടുത്ത ടിപ്പ് ശ്രുതി ലക്ഷ്മി വാങ്ങിച്ചില്ലായിരുന്നു

    അന്ന് റോബിൻ കൊടുത്ത ടിപ്പ് ശ്രുതി ലക്ഷ്മി വാങ്ങിച്ചില്ലായിരുന്നു

    കഴിഞ്ഞ ആഴ്ചത്തെ ബിഗ് ബോസ് എലിമിനേഷനിൽ ശ്രുതി ലക്ഷ്മി ആണ് വീട്ടിൽ നിന്ന് പുറത്തായത്. ശക്തയായ മത്സരാർത്ഥി ആയിരുന്ന ശ്രുതിയുടെ പുറത്താകൽ ആരാധകരേ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിത ബിഗ് ബോസ് പ്രേമികളുടെ ഗ്രൂപ്പിൽ ശ്രുതിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അമൽ അമ്പലത്തറ എന്ന ആരാധകൻ ആണ് ശ്രുതിയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റോബിൻ ചേട്ടൻ കൊടുത്ത ടിപ്പ് വാങ്ങാൻ മടി കാണിച്ച ശ്രുതി ലക്ഷ്മിയെ പുറത്താക്കി കൊണ്ട് റോബിൻ ചേട്ടൻ […]

  • മനോജിന്റെ സദാചാര പ്രസ്താവനകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

    മനോജിന്റെ സദാചാര പ്രസ്താവനകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

    കഴിഞ്ഞ ദിവസം ആണ് നടൻ മനോജ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയ ശ്രുതിയെയും റിനോഷിനെയും കുറിച്ച് തന്റെ റിവ്യൂ വിഡിയോയിൽ ചില പരാമർശങ്ങൾ ഒക്കെ നടത്തിയത്. ബിഗ് ബോസ് വീട്ടിൽ നിൽക്കുമ്പോൾ ശ്രുതിയും റിനോഷും സഹോദരങ്ങളെ പോലെയാണ് കഴിയുന്നത് എന്നും ഇവർ അടുത്ത സുഹൃത്തുക്കൾ ആണെന്നും ഒക്കെ ഇവർ പറയുന്നു എന്നും എന്നാൽ തനിക്ക് ഈ ബന്ധം അത്ര ദഹിക്കുന്നില്ല എന്നാണ് മനോജ് പറയുന്നത്. കാരണം സ്വന്തം അച്ഛൻ ആയാൽ പോലും ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളെ […]