-
ബിനുവിന് ഭാരമാണെന്ന് മനസ്സിലായപ്പോൾ പിരിയാമെന്നു മോൾ ആണ് പറഞ്ഞത്
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശരണ്യ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ഏറെ നാൾ ക്യാൻസറിനോട് പൊരുതി ഒരുപാട് പേർക്ക് പ്രചോദനമായ ശരണ്യ കഴിഞ്ഞ വര്ഷം ആണ് ക്യാൻസറിന് മുന്നിൽ തോൽക്കുന്നത്. മോശം അവസ്ഥയിലും നിഴൽ പോലെ ശരണ്യയ്ക് ഒപ്പം നിന്നവർ ആണ് ശരണ്യയുടെ അമ്മയും സിനിമ സീരിയൽ താരം സീമയും. ഇവരുടെ പിന്തുണയാണ് ശരണ്യയ്ക് കൂടുതൽ കരുത്ത് നൽകിയത്. കഴിഞ്ഞ ദിവസം ആയിരുന്നു ശരണ്യയുടെ […]