Tag: sandesham post

  • എന്ത് കൊണ്ടാണ് മഴവിൽക്കാവടി പോലെയുള്ള ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങാത്തത്

    എന്ത് കൊണ്ടാണ് മഴവിൽക്കാവടി പോലെയുള്ള ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങാത്തത്

    മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സുനിൽ കുമാർ എന്ന ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏതൊരു സംവിധായകന്റെയും ഭാഗ്യമാണ് താഴെകാണുന്ന ആ ഫ്രെയിം. എത്ര പ്രതിഭകളാണ്, പ്രതിഭാസങ്ങളാണ്. ജഗതി കെപിഎസി ലളിത ഉർവശി ഇന്നസെന്റ് ശ്രീനിവാസൻ ശങ്കരാടി കരമന മാമുക്കോയ ഒടുവിൽ. തൊട്ടപ്പുറത്ത് വേലിയ്ക്കൽ ഫ്രയിമിൽവരാൻ തയ്യാറായിനിൽക്കുന്ന കൃഷ്ണൻകുട്ടി നായരും,ഫിലോമിനയും. ചിത്രം പൊന്മുട്ടയിടുന്ന താറാവ്, 1988. കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതല്ലാതെ എഴുത്തുകാരനും സംവിധായകനും യാതൊരു […]