-
മലയാള സിനിമയിൽ ഉപയോഗിക്കാൻ ബാത്റൂം പോലും കിട്ടാറില്ല എന്ന് സംയുക്ത
നടി സംയുക്ത മേനോനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ക്ഷമ ചോദിച്ച് കൊണ്ട് വീണ്ടും പുള്ളിക്കാരിയെ കുറച്ചു എഴുതുന്നു. പഴയ ഒരു ഇന്റർവ്യൂയിൽ സംയുക്ത പറഞ്ഞത്, മലയാളത്തിൽ പുള്ളികാരിക് സ്നേഹം കിട്ടുന്നില്ല. അന്യ ഭാഷ സിനിമകളിൽ അവർ സ്നേഹം നൽകുന്നു. ഇവിടെ അവർക്ക് ഉപയോഗിക്കാൻ ബാത്രൂം […]