-
അപ്പോൾ ഇത്രനാളും ബിഗ് ബോസ് പ്രേക്ഷകരെ വിഡ്‌ഢികളാക്കുകയായിരുന്നോ
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപാണ് റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ബിഗ് ബോസ്സിൽ ചാലഞ്ചേഴ്‌സ് ആയിട്ട് പോയത്. ഇവരുടെ വരവ് ആരാധകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത് എന്നത് സത്യമാണ്. കാരണം വലിയ സ്ട്രാറ്റർജികൾ ഒന്നുമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് ഷോയെ ഇരുവരും വന്നാണ് ഉണർത്തിയത് എന്ന് പറയാം. റേറ്റിങ്ങിലും പരുപാടി പിന്നോട്ട് പോയിരുന്നു. ഈ അവസ്ഥയിൽ ആണ് മുൻ രണ്ടു സീസണുകളിലും ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന വ്യക്തികളായ റോബിനെയും രജിത്തിനെയും പരുപാടിയിൽ കൊണ്ട് വന്നത്. […]
-
മാരാർ ഇതിൽ കൂടുതൽ നാണം കെടാൻ ഇനി വേറെ ഉണ്ടോ
മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ റോബിനും രജിത്ത് കുമാറും ബിഗ് ബോസ്സിൽ ഗസ്റ്റ് ആയി വന്നതോടെ വലിയ ആവേശത്തിൽ ആണ് ആരാധകരും. തങ്ങളുടെ പ്രിയ താരങ്ങളെ എല്ലാം വീണ്ടും ബിഗ് ബോസ്സിൽ കാണാൻ ആഗ്രഹിച്ച ആരാധകർക്ക് വലിയ ഒരു സർപ്രൈസ് ആണ് ബിഗ് ബോസും ഒരുക്കിയത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ ഉള്ളവർ ഇവരെ കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് വേണം പറയാൻ. കാരണം ഇവർ ബിഗ് ബോസ്സിലേക്ക് വീണ്ടും വരുമെന്ന് മത്സരാർത്ഥികൾ വിചാരിച്ചിട്ടില്ല. എന്നാൽ ബിഗ് […]
-
ബിഗ് ബോസ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ്സിന്റെ പ്രമോ ഇറങ്ങിയതിന് ശേഷം മുതൽ ആരാധകർ വലിയ ചർച്ചയിൽ ആണ്. കാരണം ബിഗ് ബോസ്സിബിന് രജിത്ത് കുമാറും വരുന്നു എന്ന തരത്തിൽ ഉള്ള പ്രമോ ആയിരുന്നു പുറത്ത് വലേക്ക് റോന്നത്. ഇതോടെ റോബിൻ ആർമിയും രജിത്ത് ആർമിയും ആവേശത്തിൽ ആയിരിക്കുകയാണ്. നിലയിൽ അഖിൽ ആണ് വീട്ടിൽ കൂടുതൽ ലീഡിൽ നില്കുന്നത്. ഈ അവസരത്തിൽ ഉള്ള ഇവരുടെ എൻട്രി വീടിനെ മാറ്റി മറിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ലീ വിഷയത്തിൽ ബിഗ് ബോസ് […]