അത് ഇഷ്ട്ടപ്പെടാത്ത ഒരാൾ ആണ് രജിഷ വിജയൻ

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരമാണ് സിദ്ദിക്ക്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. നായകനായും കൂട്ടുകാരൻ ആയും വില്ലൻ ആയും കൊമേഡിയൻ ആയും എല്ലാം പ്രേക്ഷകരെ രസിപ്പിച്ച താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിനു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. … Read more