Tag: raai laxmi

  • പ്രണയം നടിച്ച് എന്റെ അടുത്ത് വന്നവർക്ക് എല്ലാം വേണ്ടിയിരുന്നത് എന്റെ ശരീരമായിരുന്നു

    പ്രണയം നടിച്ച് എന്റെ അടുത്ത് വന്നവർക്ക് എല്ലാം വേണ്ടിയിരുന്നത് എന്റെ ശരീരമായിരുന്നു

    പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റായ് ലക്ഷ്മി. തെന്നിന്ത്യൻ  സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ മികച്ച വേഷങ്ങളിൽ ഏതാണ് താരത്തിന് സാധിച്ചു. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിക്കും മോഹൻലാലിലും ഒപ്പം നായിക വേഷം ചെയ്യാൻ ലക്ഷ്മിക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. ഗ്ലാമർ […]