-
മികച്ച വേഷങ്ങൾ കിട്ടിയാൽ ഇനിയും മുൻ നിരയിൽ എത്താൻ കഴിവുള്ള താരം
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഉസ്താദ് ഹോട്ടലിലും അഭിനയിച്ചു എങ്കിലും പിസാസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഒരു മുറെ വന്നു പാർത്ഥായ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി പ്രയാഗ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, നിരവധി ആരാധകരെ ആണ് ഈ ഒരൊറ്റ ചിത്രം […]