Tag: pathmanabha swamy

  • ദേവസ്വത്തിന്റെ കീഴിൽ വരുന്ന അമ്പലം തന്നെയാണോ ഇത്

    ദേവസ്വത്തിന്റെ കീഴിൽ വരുന്ന അമ്പലം തന്നെയാണോ ഇത്

    പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുറിച്ച് സോഷ്യൽ മീഡിയയിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശ്രീ പത്മനാഭ ക്ഷേത്രത്തിൽ 7 30 ന് ശേഷം ഉള്ള ദർശനത്തിന് 50 രൂപ വേണം എന്ന് കേൾക്കുന്നത് ശരിയാണോ. ആർകെങ്കിലും അനുഭവം ഉണ്ടോ. തൊട്ടടുത്ത് നിന്ന് ദർശനം നടത്താൻ 500 രൂപയാണ് ചാർജ് എന്നാണ് അനുഭവം ഉള്ള ഒരാൾ പറയുന്നത് കേട്ടത്. ദേവസ്വത്തിന് കീഴിൽ വരുന്ന അമ്പലം ആണോ […]