Tag: padma

  • പരസ്പരം കേൾക്കുക, മനസിലാക്കുക എന്നതിനോളം വലിയ പ്രണയം ദാമ്പത്യത്തിൽ ഇല്ല

    പരസ്പരം കേൾക്കുക, മനസിലാക്കുക എന്നതിനോളം വലിയ പ്രണയം ദാമ്പത്യത്തിൽ ഇല്ല

    അനൂപ് മേനോന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പ്രദർശനത്തിന് എത്തിയ ചിത്രം ആണ് പദ്‌മ. നിരവധി പേരാണ് ചിത്രം കണ്ടു പോസിറ്റീവ് പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നിരവധി നല്ല അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പദ്‌മ സിനിമയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയസൂര്യയുടെ ആ […]