Tag: nazriya

  • ഒരു ചടങ്ങിൽ വച്ചെടുത്ത ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു

    ഒരു ചടങ്ങിൽ വച്ചെടുത്ത ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു

    പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ദുൽഖർ സൽമാനും ഫഹദ് ഫാസിലും. ഇരുവരും മലയാള സിനിമയിലെ യുവ താരങ്ങൾ ആണ്. നിരവധി ആരാധകർ ആണ് ഈ യുവ താരങ്ങൾക്ക് ഉള്ളത്. അത് പോലെ തന്നെ ഇരുവരുടെയും ഭാര്യമാർ ആയ അമാലിനും നസ്രിയയ്ക്കും നിരവധി ആരാധകർ ആണുള്ളത്. ദുൽഖറിന്റെ ഭാര്യ അമാൽ ഫാഷൻ ഡിസൈനറും ഫഹദിന്റെ ഭാര്യ നസ്രിയ തെന്നിന്ത്യൻ നായിക നടിയും ആണ്. ഇരുവരും അടുത്ത സൗഹൃതമാണുള്ളത്. ദുൽഖറും ഫഹദും തമ്മിൽ സുഹൃത്തുക്കൾ ആണെന്നത് പോലെ തന്നെ അമാലും […]