Tag: navya nair

  • ആശുപത്രീയിൽ വെച്ച് തലചുറ്റുന്നത് പോലെ വന്നു, അത് കൊണ്ട് ഇങ്ങു വീട്ടിൽ കൊണ്ട് വന്നു

    ആശുപത്രീയിൽ വെച്ച് തലചുറ്റുന്നത് പോലെ വന്നു, അത് കൊണ്ട് ഇങ്ങു വീട്ടിൽ കൊണ്ട് വന്നു

    നിരവധി ആരാധകർ ഉള്ള സിനിമ ആണ് നന്ദനം. നന്ദനം കണ്ട ആരും ബാലാമണി എന്ന കുട്ടിയെ മറക്കാൻ സാധ്യതയില്ല. നവ്യ നായരെ മലയാളികൾ അറിയാൻ തുടങ്ങിയ ചിത്രമാണ് ഇത്. ഗുരുവായൂർ അപ്പന്റെ ഭക്തയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. 2002 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രിത്വിരാജ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. മനു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. ഇവരെ കോടതി […]