Tag Archives: mukesh

ഈ മുഖം വെച്ച് അഭിനയിക്കാൻ കഴിയില്ല എന്നാണ് അന്നവർ മോഹൻലാലിനോട് പറഞ്ഞത്

പലപ്പോഴും സിനിമയ്ക് അകത്തും പുറത്തും ഉള്ള നിരവധി കഥകൾ ആണ് മുകേഷ് പൊതു വേദികളിൽ വെച്ചും ചാനൽ പരിപാടികളിൽ വെച്ചുമൊക്കെ ആരാധകരുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ മുകേഷ് പറയുന്ന കഥകൾ കേൾക്കാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആണ്. കാരണം മുകേഷ് കഥ പറയുന്ന രീതി ഒരു പ്രത്യേക ശൈലിൽ ആണ്. അത് കൊണ്ട് തന്നെ തന്റെ കഥകൾ എല്ലാം കോർത്തിണക്കി കൊണ്ട് മുകേഷ് ഒരു ചെറു പുസ്തകവും പ്രകാശനം ചെയ്തിരുന്നു. പല താരങ്ങളെ കുറിച്ചും പല കഥകളും മുകേഷ് ഇതിനോടകം പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് …

Read More »