-
ഓഗസ്റ്റ് ഒന്ന് സിനിമയിൽ ആണ് ഈ രംഗം കാണിക്കുന്നത്
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സ്റ്റീഫൻ ജോസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നതു ഇങ്ങനെ, ഓഗസ്റ്റ് ഒന്ന് സിനിമയിൽ വില്ലൻ തോക്കിന്റെ പാത്തി കൊണ്ട് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിക്കുന്ന സീൻ ആണ് ആദ്യത്തെ ചിത്രത്തിൽ .1988 ജൂലൈയിലാണ് ഓഗസ്റ്റ് 1 റിലീസ് ആയത്. നായകൻ മമ്മൂട്ടിയും വില്ലൻ ക്യാപ്റ്റൻ രാജുവുമായിരുന്നു സിനിമയിൽ. 1987 ജൂലൈയിൽ ശ്രീലങ്കയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് […]
-
മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഒത്തുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റടുത്തിരുന്നു. മമ്മൂട്ടി സുൽഫത്തും ഒത്ത് ഉള്ള ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്. അത്തരത്തിൽ ഈ ചിത്രങ്ങളും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പൊൾ. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. എല്ലാം കൊണ്ടും നിങ്ങൾ നല്ല നിലവാരമുള്ള ജീവിതം നഹിക്കുന്ന ഒരു മഹത് വെക്തി […]