Tag Archives: jayaram

ജാതകം നോക്കി വന്ന ആലോചനയാണ് ചക്കിയുടേത്, ജയറാം

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും  പാർവതിയും സിനിമ താരങ്ങൾ ആണ്. ഇവരുടെ മൂത്ത മകനായ കാളിദാസ് ജയറാമും സിനിമയിൽ സജീവമായ താരമാണ്. മകൾ മാളവിക മാത്രമാണ് സിനിമ മേഖലയിൽ നിന്നും വിട്ട് നിൽക്കുന്നത്. സിനിമയിൽ വന്നിട്ടില്ല എങ്കിലും മാളവിക പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ കാലത്ത് കൂടി കടന്നു പോകുകയാണ് ജയറാമും കുടുംബവും. ജയറാമിന്റെ രണ്ടു മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ മക്കളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാം. കാളിദാസ് അവന്റെ പെണ്ണിനെ …

Read More »