-
മുകേഷിന്റെ കഥാപാത്രത്തെ ഏറ്റവും കൂടുതൽ വെറുത്തത് ഈ സിനിമയിലാണ്
ഹിറ്റ്ലർ സിനിമയിലെ ഒരു രംഗത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. രാഹുൽ സി പി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുകേഷിൻ്റെ കഥാപാത്രത്തെ വെറുത്ത് പോയ സീൻ. അവസാനം വരെ ഒന്നിച്ച് എല്ലാ കാര്യങ്ങൾക്കും നടന്നിട്ട് ലാസ്റ്റ് മുകേഷിനെ വെളുപ്പിക്കാൻ നോക്കി. എല്ലാ കാര്യങ്ങൾക്കും കൂട്ട് നിന്ന സ്വന്തം കൂട്ടുകാരനെ അടിച്ച് നാണം കെടുത്തി വിടുന്ന സീൻ കോമഡി […]