ഷക്കീല കഥാപാത്രം യഥാർത്ഥത്തിൽ കിന്നാരത്തുമ്പികളിൽ പറയുന്ന ഡയലോഗും വളച്ചൊടിച്ചതല്ലേ?

ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു വടക്കു നോക്കിയന്ത്രം എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഒരു രംഗത്തെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പ്. ശോഭ ചിരികുന്നില്ലേ എന്ന ഡയലോഗ് സിനിമയിൽ ഇല്ല എങ്കിൽ പോലും ഏറ്റവും കൂടുതൽ ചർച്ചയായ ഒരു ഡയലോഗ് ആയി അത് … Read more