Tag: gokulam gopalan

  • മലയാള സിനിമ ലോകത്തിലെ പ്രിയകങ്കരനായ ഗോകുലം ഗോപാലൻ ആണ് ഈ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

    മലയാള സിനിമ ലോകത്തിലെ  പ്രിയകങ്കരനായ ഗോകുലം ഗോപാലൻ ആണ് ഈ പ്രധാന  കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

    സിനിമ പാരഡിസോ ക്ലബ്ബിൽ ജാത വേദൻ എന്ന പ്രൊഫൈലിൽ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ വൃദ്ധന്മാരെ വില്ലന്മാരാക്കി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭീഷ്മപർവ്വത്തിൽ നെടുമുടി, പാൽത്തൂ ജാൻവറിൽ ഇന്ദ്രൻസ്, അപ്പനിൽ അലന്സിയര്..മുതലായ ചില ഉദാഹരണങ്ങൾ പറയാം.ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇക്കൊല്ലം സാഥ്വികനായ ജ്ഞാനവൃദ്ധനായി പറയപ്പെടാവുന്ന കഥാപാത്രമാണ് പത്തൊൻപതാം നൂറ്റാണ്ടിലെ പെരുമാൾ മുത്തച്ഛൻ. ജോഷി സിനിമകളിൽ ഇങ്ങനെ നല്ലൊരു വൃദ്ധനെ അവതരിപ്പിച്ച് ഇടയിലുള്ള അയാളുടെ […]