Tag: elizabath

  • വിഷമം ഉണ്ടാകും, ഡിപ്രെഷനിലേക്ക് പോകാൻ വരെ സാധ്യത ഉണ്ട്

    വിഷമം ഉണ്ടാകും, ഡിപ്രെഷനിലേക്ക് പോകാൻ വരെ സാധ്യത ഉണ്ട്

    ഇന്ന് പ്രേക്ഷകർക്കു ഏറെ സുപരിചിതയായ താരമാണ് ഡോക്ടർ എലിസബത്ത്. നടൻ ബാലയെ വിവാഹം കഴിച്ചതോടെയാണ് എലിസബത്ത് കൂടുതൽ പ്രേക്ഷക ശ്രദ്ധ നെടുന്നത്. ബാല തന്നെയാണ് എലിസബത്തിനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ശേഷം ആണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തോടെ ബാലയുടെ ഫോട്ടോസുകളിലും വിഡിയോസുകളിലും എല്ലാം എലിസബത്തും ഭാഗമാകാൻ തുടങ്ങി. യൂട്യൂബ് ചാനൽ ഉള്ള എലിസബത്ത് കഴിഞ്ഞ ദിവസം പ്രായത്തിനെ കുറിച്ച് തന്റെ ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ കാണുന്ന പ്രണയം […]