പുട്ട് പാട്ടുമായി മംമ്ത, കയ്യടിച്ച് മലയാളികളും

മലയാളികളുടെ മേശപ്പുറത്ത് മിക്ക ദിവസങ്ങളിലും കാണുന്ന പ്രഭാത ഭക്ഷണം ആണ് പുട്ട്. പുട്ട് എന്ന് പറഞ്ഞാൽ തന്നെ മലയാളികൾക് ഒരു ആവേശം ആണ്. തയാറാക്കാൻ വളരെ എളുപ്പം ഉള്ള  പലഹാരം എന്നതാണ് പുട്ടിനെ മറ്റ് പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.പല കോമ്പിനേഷൻസ് ആണ് പുട്ടിനു ഉള്ളത്. ഏത് തരം കാറുകൾക്കും … Read more