Tag: basheer bashi

  • സോനു എല്ലാം അനുസരിക്കും, അല്ലെങ്കിൽ പിള്ളാരെയും കൊണ്ട് എങ്ങോട്ട് പോകാൻ

    സോനു എല്ലാം അനുസരിക്കും, അല്ലെങ്കിൽ പിള്ളാരെയും കൊണ്ട് എങ്ങോട്ട് പോകാൻ

    പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ബഷീർ ബാഷിയുടേത്. ഇവരുടെ കുടുംബത്തിന്റെ പ്രത്യേകത എന്തെന്നാൽ ബഷീറിന് രണ്ടു ഭാര്യമാർ ഉണ്ടെന്നുള്ളത് ആണ്. ഈ കാര്യം തന്നെ പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സുഹാനയും മഷൂറയും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇവർക്കും ആരാധകർ ഏറെയാണുള്ളത്. എന്നാൽ ഇവർക്കെതിരെ നിരവധി വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അടുത്തിടെ ആണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറാ ഒരു കുഞ്ഞിന് ജന്മം നൽകിയത്. വളരെ ആഘോഷത്തോടെ ആണ് ഇവർ കുഞ്ഞിനെ വരവേറ്റത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം […]