Tag: azhakiya ravanan

  • കുട്ടിശങ്കരന് അനുക്കുട്ടിയോടുള്ള സ്നേഹം എത്രമാത്രമെന്ന് ആ ഒരു സീനിൽ കൂടി മമ്മൂക്ക ജീവിച്ചു കാണിച്ചു

    കുട്ടിശങ്കരന് അനുക്കുട്ടിയോടുള്ള സ്നേഹം എത്രമാത്രമെന്ന് ആ ഒരു സീനിൽ കൂടി മമ്മൂക്ക ജീവിച്ചു കാണിച്ചു

    മമ്മൂട്ടി ചിത്രം അഴകിയ രാവണനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഐശ്വര്യ ജി ആർ എന്ന ആരാധിക പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “മറ്റൊന്നും വേണ്ട ഇഷ്ടമാണെന്നൊരു വാക്ക് അന്ന് ഈ കരച്ചിലിനൊക്കെ മാപ്പ് ചോദിച്ചോളാം ഞാൻ “. കുട്ടിശങ്കരന് അനുക്കുട്ടിയോടുള്ള സ്നേഹം എത്രമാത്രമെന്ന് . ആ ഒരു സീനിൽ കൂടി മമ്മൂക്ക ജീവിച്ചു കാണിച്ചു. സ്നേഹം ഇങ്ങനെയാണ്. പഴകും തോറും വീര്യം കൂടുന്ന […]