Tag Archives: arya

എന്നെ ഒഴിവാക്കാൻ വേണ്ടി മനഃപൂർവം ബിഗ് ബോസ്സിലേക്ക് അയച്ചതാണെന്ന് തോന്നുന്നു, ആര്യ

നിരവധി ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് ആര്യ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അതിനു ശേഷം ബിഗ് ബോസ്സിൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്നതിനു ശേഷം ആര്യ തന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ആര്യയ്ക്ക് ഒരു കാമുകൻ ഉണ്ടെന്നു താരം ബിഗ് ബോസ്സിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം താൻ കാമുകനുമായി ബ്രേക്കപ്പ് ആയെന്നും ആര്യ തുറന്നു പറഞ്ഞിരുന്നു. …

Read More »