കരണത്തടിച്ച അദ്യാപകനെ ഫേസ്ബുക്കിൽ ടാഗ് ചെയ്തു കാര്യം പറയാൻ ഭാഗ്യം ലഭിച്ച വിദ്യാർഥി. കുറിപ്പ് ചർച്ചയാകുന്നു.

ടോക്സിക്ക് ആയിട്ടുള്ള അധ്യാപകരുടെ അനുഭവങ്ങൾ ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഒരു അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും ഇത്തരം അനുഭവങ്ങളിലൂടെ മനസിലാകും. ഇത്തരം അനുഭവങ്ങളും സംഭവങ്ങളും പുതിയതല്ല എങ്കിലും വീണ്ടും ഇത്തരം ഒരു സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഒരു പ്രേക്ഷകന് … Read more