Tag: arati podi

  • കഴിഞ്ഞ ദിവസമാണ് ആരതിയുടെ പേര് പറയാതെ റിയാസ് ആരോപണങ്ങളുമായി എത്തിയത്

    കഴിഞ്ഞ ദിവസമാണ് ആരതിയുടെ പേര് പറയാതെ റിയാസ് ആരോപണങ്ങളുമായി എത്തിയത്

    വലിയ ആഘോഷത്തോടെയാണ് കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയ ദിവസം ലഹങ്കയിൽ അതി സുന്ദരിയായാണ് ആരതി വേദിയിൽ എത്തിയത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രം ആരതിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. വളരെ ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുക്കാൻ എത്തിയത്. എന്നാൽ ഇരുവരുടെയും വിവാഹ നിശ്ചയത്തിന് ആരതി അണിഞ്ഞ വസ്ത്രം ആരതി തന്നെ ഡിസൈൻ ചെയ്തത് ആണ്. ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന […]