ഒറ്റക്ക് ജീവിക്കുവാൻ പഠിക്കുക ” പുതിയ ചിത്രവുമായി അനുമോൾ. കമന്റുകളുമായി സദാചാരനും.

സിനിമ താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ചിലപ്പോഴൊക്കെ ചില കമന്റുകൾ നേരിടേണ്ടി വരാറുണ്ട്. മിക്ക താരങ്ങളും അവർക്ക് നേരെ വരുന്ന വിതറാം കമന്റുകൾക്ക് മറുപടികൾ ഒന്നും തന്നെ എഴുതാറില്ല്ല എങ്കിലുംചിലപ്പോൾ കമന്റുകൾ അതിരുവിടുമ്പോൾ അവർ അതിനൊത്ത മറുപടികൾ നൽകാറുണ്ട്. ഇപ്പോളിതാ അത്തരത്തിൽ ഒരു സംഭവം സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരിക്കുകയാണ്. മലയാള … Read more

നിങ്ങളെ പോലുള്ള ദേവദൂതൻമാർ ഉള്ളതാണ് ഇവരുടെയൊക്കെ പബ്ളിസിറ്റി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. സ്റ്റാർ മാജിക്കിൽ വരുന്നതിന് മുൻപ് തന്നെ താരം അഭിനയത്തിൽ സജീവമാണെങ്കിലും താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത പരിപാടിയാണ് സ്റ്റാർ മാജിക്ക്. ടമാർ പടാർ എന്ന … Read more