രണ്ടു പ്രണയവും തകർന്നതോടെ ആണ് ഒടുവിൽ വിവാഹം നടന്നത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമൃത മണിവർണ്ണൻ. നിരവധി സീരിയലുകളിൽ കൂടിയും ടെലിവിഷൻ പരുപാടിയിൽ കൂടിയും അമൃത വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസിലും അമൃത പങ്കെടുത്തിരുന്നു. ഇപ്പോൾ സീരിയലുകളും മറ്റുമായി തിരക്കിൽ ആണ് താരം. അടുത്തിടെ ആണ് താരം വിവാഹം … Read more