-
വീക്കിലി ടാസ്കിന്റെ രണ്ടാംഘട്ടത്തിൽ എടുത്ത എഫ്ർട്ട് പറഞ്ഞാൽ വിശ്വസിക്കില്ല
ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്ഥികളിൽ ഒരാൾ ആണ് അഖിൽ മാരാർ. ഇപ്പോഴിതാ അഖിലിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ധർമേന്ദ്ര എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ മനുഷ്യൻ വീക്കിലി ടാസ്കിന്റെ രണ്ടാംഘട്ടത്തിൽ എടുത്ത എഫേർട്ട്പ റഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. വിറക്കുന്ന പനി ഉണ്ടായിട്ടാണ് മാരാർ ദേഹമിളക്കി ഓടിക്കളിച്ചത്. വിലപ്പെട്ട നാലു പോയിന്റും സ്വന്തമാക്കി. പനി ആയിട്ട് പോലും നാലാം സ്ഥാനം. […]
-
ശരിക്കും ബിഗ് ബോസ് വരെ ഞെട്ടിക്കാണും ഇവരുടെ ബ്രില്യൻറ്സ് കണ്ട്
ബിഗ് ബോസ് പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫവാസ് ഫെകിർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്തുകൊണ്ടാണ് ടീം മാരാരെ(മാരാർ,വിഷ്ണു ഷിജു) മോസ്റ്റ് ബ്രില്ലിയന്റ് ഗെയിമേർസ് എന്ന് വിളിക്കുന്നത് എന്ന് അവർ വീണ്ടും വീണ്ടും തെളിയിച്ചു ഭാവിയിൽ തങ്ങൾക്ക് ഒരുതരത്തിലും ഭീഷണി ആവില്ല. എന്ന് ഉറപ്പുള്ള അനു നാദിറ റനീഷ എന്നിവരെ സേഫ് ആക്കി ഫൈനൽ ഫൈവിലേക്ക് എത്താൻ സാധ്യതയുള്ള ജുനൈസ് ശോഭ സാഗർ റിനോഷ് എന്നിവരെ […]
-
ഷോൾഡർ പെയിൻ ഉണ്ടായിരുന്നു, നന്നായി മസാജ് ചെയ്തു തന്നു
കഴിഞ്ഞ ദിവസം റോബിൻ അഖിൽ മാരാരെ കൊണ്ട് ഷോൾഡർ മസ്സാജ് ചെയ്തിട്ട് പറഞ്ഞ ഡയലോഗ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ രാഹുൽ അമിഗോസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തേച്ഒട്ടിക്കൽ. ഷോൾഡർ പെയിൻ. ഉണ്ടായിരുന്നു നന്നായി മസ്സാജ് ചെയ്തു തന്നു. എവിടെയോ വെച്ച് കണ്ടിട്ട് ഉണ്ടെല്ലോ താങ്കളെ? എന്നുമാണ് പോസ്റ്റ്. ചലഞ്ചേഴ്‌സ് ട്രിഗർ ചെയ്യാൻ പല വഴികളും നോക്കും, റോബിൻ ഈ ഐഡിയ ഓർത്തതിൽ […]
-
കട്ടക്കലിപ്പിൽ ശോഭ, കളിയാക്കി മാരാർ, ബിഗ് ബോസ് ഷോ ശ്രദ്ധ നേടുന്നു
ഈ തവണത്തെ ബിഗ് ബോസ് വീട്ടിൽ ശക്തരായ മത്സരാർത്ഥികൾ ആണ് അഖിൽ മാരാരും ശോഭയും. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരങ്ങൾക്ക് കഴിഞ്ഞു. നിരവധി മികച്ച പ്രകടനങ്ങൾ ആണ് താരങ്ങൾ ഇതിനോടകം പരുപാടിയിൽ കാഴ്ച വെച്ചിരിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള വാക്ക് തർക്കങ്ങൾ വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. അഖിലും ശോഭയും തമ്മിൽ ഉള്ള വാക്ക് തർക്കങ്ങൾ ഒക്കെ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ സ്വാഭാവികമാണ്. ഇവരുടെ ഈ കോംബോയ്ക്ക് ആരാധകരും […]