Tag: Abhaya Hiranmayi

  • കിടിലൻ വർക്ക്ഔട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്മയി

    കിടിലൻ വർക്ക്ഔട്ട് ചിത്രങ്ങളുമായി അഭയ ഹിരണ്മയി

    പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് അഭയ ഹിരണ്മയി. ഗായിക എന്ന നിലയിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്. എന്നാൽ താൻ ഒരു ഗായിക മാത്രമല്ല, നടിയും മോഡലും കൂടി ആണ് എന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകർ എന് താരത്തിനുള്ളത്. തന്റെ ഗാനത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കാൻ അഭയയ്ക്ക് കഴിഞ്ഞു എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗതർ ആണ് […]

  • ഈ സംഗീത കുലപതിയുടെ കൂടെ നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?

    ഈ സംഗീത കുലപതിയുടെ കൂടെ നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?

    മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കാര്യമാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ പഴയകാല ഫോട്ടോസുകൾ കാണുന്നത്. അതുമാത്രമല്ല താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മറ്റു സന്തോഷങ്ങളും അറിയുന്നതിനും പ്രത്യേക താൽപര്യമാണ് എല്ലാവർക്കും. അതറിയുവാനും മറ്റുമായി തങ്ങളുടെ വിലപ്പെട്ട സമയം കളയാൻ വരെ യാതൊരുവിധ മടിയും ആർക്കും ഇല്ല. തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുവാൻ വേണ്ടി ചില താരങ്ങളൊക്കെ അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതെല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു ഫോട്ടോ […]