പുതിയ പോസ്റ്റുമായി സുബി സുരേഷ്, ഏറ്റെടുത്ത് ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്.  നിരവധി നല്ല വേഷങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. പരുപാടിയിൽ കൂടി വളരെ പെട്ടന്നാണ് സുബി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. സുബി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പൻമാരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ അത്തരത്തിൽ ഉള്ളവർക്ക് ഒക്കെ കിടിലൻ മറുപടി കൊടുക്കാൻ സുബി ശ്രദ്ധിക്കാറുമുണ്ട്.പലപ്പോഴും ഇത്തരത്തിൽ വരുന്ന മോശം കമെന്റും അതിനു താരം നൽകുന്ന മറുപടിയും എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. സുബി തക്ക മറുപടി തന്നെ കൊടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇപ്പോൾ ഇത്തരത്തിൽ കമെന്റ് ചെയ്യുന്നവരുടെ എണ്ണവും വളരെ കുറവാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചിത്രവും അതിനു ലഭിച്ച കമെന്റുകളും ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കൈരളിയുടെ ഷൂട്ടിനിടെ പ്രൊഡ്യൂസര്ഹണി ബ്രോയോടൊപ്പം എന്ന തലക്കെട്ടോടെ ആണ് തന്റെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവെച്ചത്. വ്യത്യസ്ത ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. ഇടയായിട്ട് കുട്ടിക്ക് ഏതെന്തുപറ്റി ചിലയിടത്തു പുക ചിലയിടത്തു ചാരം എന്താണ് ആരും ഒന്നും മിണ്ടാത്തത്, എന്തെങ്കിലും പറയണം എന്നുണ്ട് എന്നിട്ട് വേണം അതൊരു പോസ്റ്റാവാന്‍ നടക്കില്ല, എന്റെ അയല്പക്കത്തെ ഡാങ്ങ്കിനി അമ്മുമ്മയെ ഓർമ വരുന്നു അടിപൊളി.

സുബി യേ അടിപൊളി ചെറുതായിട്ട് തിരുവോത്തിനെ കോപ്പി അടിച്ചോ എന്നൊരു സംശയം, ഫെമിനിച്ചി ലുക്ക്‌ ആണല്ലോ സുബിയേ മൂക്കുത്തി കലക്കി, ഇതാണോ ഈ വടയക്ഷി എന്ന് പറയുന്നത്. കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഈ ഫെമിനിസ്റ്റ് ലുക്ക്‌ പെങ്ങൾക്ക് ചേരുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave a Comment