പാവങ്ങളുടെ കഥ അടിച്ച് മാറ്റി സ്വന്തം പേരിൽ സംവിധാനം ചെയ്ത ആൾ ആണ് ശ്രീനിവാസൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ താരം ആണ് ശ്രീനിവാസൻ. വർഷങ്ങൾ കൊണ്ട് സിനിമ മേഖലയിൽ സജീവമാണ് താരം. നടൻ ആയും തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയും നിർമ്മാതാവ് ആയും എല്ലാം തിളങ്ങി നിൽക്കുകയാണ് താരം. താരം തിരക്കഥ എഴുതിയ ചിത്രങ്ങൾ ഒക്കെയും മലയാള സിനിമയിലെ എവർഗ്രീൻ സിനിമകൾ എന്ന് വിശേഷിപ്പിക്കാവുന്നവ ആയിരുന്നു. ഇന്നും ശ്രീനിവാസൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. നടനെക്കാൾ ഉപരി ശ്രീനിവാസനിൽ തിരക്കഥാകൃത്തിന് ആയിരുന്നു ആരാധകർ ഏറെ ഉണ്ടായിരുന്നത്.

ഇപ്പോഴിതാ ജിൽ ജോയ് എന്ന ആരാധകൻ ശ്രീനിവാസനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിശ്വാസിച്ചാലും ഇല്ലെങ്കിലും, ഏറ്റവും കൂടുതൽ പാവങ്ങളുടെ കഥ അടിച്ചു മാറ്റി സ്വന്തം പേരിൽ തിരക്കഥ എഴുതിയ ആളാണ് ശ്രീനിവാസൻ എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റ് ശരിവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്.

സത്യം അത് മക്കൾക്ക് അറിയാം പിന്നെ ഇയാള് ഉടായിപ്പ് എല്ലാം ചെയ്യും എന്നിട്ട് മറ്റുള്ളവരെ ന്യായം പഠിപ്പിക്കും മോഹൻലാലിനോട് അസൂയ ആയിരുന്നു ഇയാൾക്ക്, മോഹൻലാൽ പടത്തിൽ 30 വയസ്സുള്ള നായിക വന്നപ്പോൾ എതിർത്ത ഇയാൽ തൻ്റെ പടത്തിൽ തൻ്റെ നായിക സ്ഥാനത്ത് 21 കരിയെ നായിക ആക്കി, മോഹൻലാലിനോട് കടുത്ത അസൂയ ആയിരുന്നു ഇയാൾക്ക് അത് സിനിമയിലൂടെ,നടന്മാരെ കൂട്ട് പിടിച്ചു തീർക്കുക ആയിരുന്നു, ഇയാൾക്ക് എന്തും ആകാം മറ്റുള്ളവർ പക്ഷേ ഇയാള് പറയുന്ന നല്ല നടപ്പ് ആയിരിക്കണം.

സത്യം നാടോടികാറ്റ്‌ സിദ്ധിക്ക് ലാലിന്റെ സ്ക്രിപ്റ്റ് അടിച്ചു മാറ്റി അല്ലെ സിനിമയിൽ വന്നത്, ഇംഗ്ലീഷ് കൊറിയന്‍ അതുപോലെ മറ്റ് വിദേശപടങ്ങളില്‍ നിന്ന് കഥ അടിച്ചുമാറ്റാത്ത എത്ര മഹാന്‍മാരുണ്ട് മലയാളത്തില്‍.പലതില്‍ നിന്നും പ്രത്യേകിച്ച് സംഭാഷണ ശകലത്തില്‍ നിന്ന് കിട്ടുന്ന ചെറിയ സ്പാര്‍ക്കും പോലും കഥയും തിരക്കഥയും ആകാറുണ്ട്.അതവരുടെ കഴിവാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.