സാരിയുടുക്കുമ്പോൾ കുറച്ച് ഹോട്ട് ലുക്കിൽ വേണം ഉടുക്കാൻ, മറക്കേണ്ടത് മാത്രം മറച്ചാൽ പോരെ


സോഷ്യൽ മീഡിയയിൽ ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. പല താരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എങ്ങനെയും പ്രേഷകരുടെ ശ്രദ്ധ നേടുക എന്നത് ആണ് ഇന്നത്തെ തലമുറയുടെ ലക്‌ഷ്യം. അതിനു വേണ്ടി എന്ത് സാഹസം കാണിക്കാനും ഇന്നത്തെ തലമുറ തയാറാണ്. വിമർശിച്ചാലും വേണ്ടിയില്ല താൻ വൈറൽ ആയാൽ മതിയെന്നാണ് ആളുകൾ ഇന്ന് ചിന്തിക്കുന്നത്.

പലതരം ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അത് കൊണ്ട് തന്നെ തന്നെയും ഫോട്ടോഷൂട്ടിൽ കൂടി ആളുകൾ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയാണ് ഇന്ന് ഓരോ മനുഷ്യനും. അതിനു വേണ്ടി എത്ര കടന്ന കയ്യും ചെയ്യാൻ ചിലർ തയാറാണ്. ഫോട്ടോഷൂട്ടുകളിൽ കൂടി മാത്രം സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് ആളുകൾ ആണ് നമുക്കിടയിൽ ഉള്ളത്.

നിരവധി ആരാധകരെയും ഇവർ കുറഞ്ഞ സമയം കൊണ്ട് നേടി എടുത്തിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഒരു താരം ആണ് ശ്രയ പച്ചാൾ. ബോഡി ബിൽഡർ കൂടി ആയ ശ്രയ ഫിറ്റ്നസ് മോഡൽ കൂടി ആണ്. നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായ ശ്രയ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ഫോല്ലോവേഴ്സ് ആണ് താരത്തിന് ഇപ്പോഴുള്ളത്.

ഇപ്പോഴിത ശ്രയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സാരി ഉടുത്ത് കൊണ്ടുള്ള ചിത്രങ്ങൾ ആണ് ശ്രയ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ശ്രയയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

അതിനു ആര് നിർബന്ധിച്ചു നിങ്ങളെ തുണി ഉടുക്കാൻ ഇനിയിപ്പം ഉടുക്കുന്നതും ഉടുക്കാത്തതും നിങ്ങളുടെ ഇഷ്ട്ടമല്ലോ ഏതായാലും കാണികൾക്ക് കാണാൻ നല്ലതായിരിക്കണം അത്രമാത്രം, വസ്ത്രം നാണം മറക്കാൻ എന്നു പഠിപ്പിച്ചത് വസ്ത്ര വ്യാപാരികൾ ആണ്. വസ്ത്രം നാണം മറക്കാൻ ഉള്ളത് അല്ല. പകരം പൊടി, അഴുക്കു, പ്രാണികൾ നിന്നും സുരക്ഷ, തണുപ്പ്, ചൂട് ഇവ നിയത്രണം നേടാൻ ആണ്. കാലാവസ്ഥ, സ്ഥലം, ഉപയോഗം അനുസരിച്ചു മാറും.. നാണം എന്നുള്ള പൊള്ളതത്തരം. മനസിലാക്കിയതിനു നമസ്കാരം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.