പുതിയ വീഡിയോയുമായി ഗൗരി സിജി മാത്യൂസ്, ആരാധകർ പറഞ്ഞത് കേട്ടോ


സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് ഗൗരി സിജി മാത്യൂസ്. റീൽസിൽ കൂടിയും ഫോട്ടോഷൂട്ടിലൂടെയും എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ വളരെ പെട്ടന്ന് ആണ് ഗൗരി സിജി മാത്യൂസ് നേടിയത്. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും പലപ്പോഴും താരം നേരിട്ടിട്ടുണ്ട്. എക്സ്പോസ് ചെയ്യുന്ന തരത്തിൽ ഉള്ള വിഡിയോകളും ഫോട്ടോകളും ആണ് താരം പങ്കുവെച്ചിട്ടുള്ളതിൽ കൂടുതലും.

അത് കൊണ്ട് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഗൗരി സിജി മാത്യൂസിന്റെ പുതിയ ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നാടൻ വേഷം ധരിച്ച് കൊണ്ട് മീൻ പൊരിക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ ഇരുന്നാൽ കുഴപ്പം ഉണ്ടോ എന്ന തലക്കെട്ടോടെ ആണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. എന്താ കുഴപ്പം? നിങ്ങൾക്കില്ലെങ്കിൽ ഞങ്ങൾക്ക് സന്തോഷം, എന്ത് കുഴപ്പം, നിങ്ങളുടെ ഇഷ്ടം നോക്കി മാത്രം, കറി ഇളക്കുമ്പോൾ തെറിച്ചു ദേഹത്തു വീഴാതെ നോക്കിയാൽ മതി. വേറേ ഒരു കുഴപ്പവും ഇല്ല, ഈ വീഡിയോ കൊണ്ട് എന്തു ആണ്‌ ആവോ ഉദ്ദേശിച്ചത് ക്യാമറ മാൻ, കുഴപ്പം ഒക്കെ ഞങ്ങൾക്കു അല്ലെ, ആളുകൾ പല തരത്തിൽ അല്ലെ ചേച്ചി.

എല്ലാം കാണിച്ചിട്ട് കുഴപ്പം ഇല്ലേ എന്ന് ചോദിക്കേണ്ട കാര്യം ഉണ്ടോ? കാണിക്കുന്നതിൽ നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കാണുന്നതിന് ഞങ്ങൾക്കും കുഴപ്പം ഇല്ല,  അടുത്ത് ഇഴ ജന്തുകൾ ഒന്നും ഇല്ലന്ന് ഉറപ്പ് വരുത്തുക തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഇതിൽ പലരും ദ്വയാർത്ഥത്തോടെ ആണ് കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.