ഒരു കാലത്തെ ഹിറ്റ് ജോഡികൾ ആയിരുന്നു മമ്മൂട്ടിയും ശോഭനയും


ഒരു കാലത്തെ ഹിറ്റ് ജോഡികൾ ആയി മലയാള സിനിമ അടക്കി ഭരിച്ചവർ ആണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ തന്നെ ഹിറ്റ് ആയി മാറിയവ ആണ്. ചിത്രങ്ങൾ മാത്രമല്ല, ഗാനങ്ങൾ പോലും ആരാധകരുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കി എന്ന് പറയാം. ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രി വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ജോഡികളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിയും ശോഭനയും സംവിധായകരും മലയാളത്തിലെ ഒരു കാലത്തെ എവർഗ്രീൻ കോമ്പിനേഷൻ ആയിരുന്നു മമ്മൂട്ടിയും ശോഭനയും. മമ്മൂട്ടിയുടെ നായികയായി കാണാമാറാത് മുതൽ വല്യേട്ടൻ വരെ ഉള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ മമ്മൂട്ടിയുടെ സഹോദരിയായും ഉണ്ട്. ഇവരെ നായകനും നായികയായി അന്നത്തെ മലയാളത്തിലെ മിക മുൻ നീര സംവിധായകരുടെ സിനിമകളിലും ഉണ്ട്. അതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.

അത് മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻ മുതൽ ഷാജി കൈലാസ് വരെ ഉണ്ട് പി പദ്മരാജൻ ഐ വി ശശി കാണാമാറായത്, ജോഷി ആയിരം കണ്ണുകൾ, ക്ഷമിച്ചു എന്നൊരു വാക്ക്, ന്യായവിധി അടൂർ ഗോപാലകൃഷ്ണൻ, അനന്തരം കമൽ, മഴയെത്തും മുമ്പേ പി ജി വിസ്വാഭരൻ  ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ തണലിൽ ഇത്തിരി നേരം സിബി മലയിൽ രാരീരം, വിചാരണ ബാലു മഹേന്ദ്ര യാത്ര, ഫാസിൽ പപ്പയുടെ സ്വന്തം അപ്പൂസ്, സിദ്ദിഖ് ഹിറ്റ്‌ലർ സത്യൻ അന്തിക്കാട് കളിക്കളം, ഗോളന്തര വാർത്ത, അനിൽ ബാബു കാളിയൂഞ്ഞാൽ.

ജി സ് വിജയൻ ചരിത്രം, ജെസ്സി ഈറൻ സന്ധ്യ, എൻ കൃഷ്ണൻ നായർ കാലം മാറി കഥ മാറി, ഷാജി കൈലാസ് വല്യേട്ടൻ, പി ശ്രീകുമാർ വിഷ്ണു കെ മധു, അടയാളം പ്രമുഖ സംവിധായകരുടെ മമ്മൂട്ടിയുടെ നായിക അല്ലാതെ ശോഭന അഭിനയിച്ച സിനിമകൾ ഭദ്രൻ അയ്യർ ദി ഗ്രേറ്റ്‌,  മണിരത്നം ദളപതി(തമിഴ് ) മമ്മൂട്ടിയുടെ സഹോദരിയായി ശോഭന അഭിനയിച്ച പ്രമുഖ സംവിധായകരുടെ സിനിമകൾ ഭരതൻ ഇത്തിരി പൂവേ ചുവന്ന പൂവേ, സേതുമാധവൻ അവിടത്തെ പോലെ ഇവിടെയും, സാജൻ തമ്മിൽ തമ്മിൽ എന്നുമാണ് പോസ്റ്റ് .