ദുബായിൽ തിരിച്ചെത്തിയ ഷംനയ്ക്ക് സർപ്രൈസുമായി ഭർത്താവ്‌


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഷംന കാസിം. അടുത്തിടെ ആണ് താരം വിവാഹിത ആയത്. വളരെ ആർഭാടപൂർവ്വം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. ദുബായിൽ വെച്ച് അത്യാഢംബരമായി ആണ് താരത്തിന്റെ വിവാഹം നടന്നത്. ദുബായിൽ ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫ് അലി ആണ് താരത്തിനെ വിവാഹം ചെയ്തത്.

അടുത്തിടെ ആണ് താരം അമ്മയാകാൻ പോകുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താരം ഗർഭിണി ആണെന്നുള്ള കാര്യം ആരാധകർ അറിയുന്നത്. ഇപ്പോഴിതാ താരത്തിനെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഇത്ര നാളും ബന്ധുക്കൾക്ക് ഒപ്പം നാട്ടിൽ ആയിരുന്നു താരം.

ഇപ്പോഴിതാ നാട്ടിൽ നിന്നും ദുബായിലേക്ക് തിരിച്ച് എത്തിയ തന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് ഷംനയുടെ ഭർത്താവ്. ഇവരുടെ ആഢംബര ഫ്ലാറ്റ് മുഴുവൻ ചുവന്ന നിറത്തിൽ ഉള്ള ബലൂണുകൾ നിറച്ച് ആണ് ഭർത്താവ് ഷംനയെ വരവേറ്റത്. കൂടാതെ ഇവരുടെ കിടപ്പ് മുറിയിലെ ബെഡ് ഷീറ്റ് വരെ ചുവപ്പ് നിറത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഭർത്താവാണോ പ്രസവം എടുക്കുന്നത് കല്യാണം കഴിഞ്ഞിട്ട് മൂന്നോ നാലോ മാസം ആയിട്ടല്ലെ ഉള്ളു, ഇതെല്ലാം എത്രകാലം വരെ. ഇങ്ങിനെ യുള്ള ബന്ധങ്ങളെല്ലാം തകർന്നട്ടെയൊള്ളു, കാശ് ഉള്ളവരുടെ പ്രസവം ഒക്കെ സോഷ്യൽ` മീഡിയയിൽ ആഘേഷിക്കും എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ് പ്രസവിക്കുന്നത് ഒരു പ്രത്യേകതയും ഇല്ല, ഇവന് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മോൾ അവളുടെ ഉമ്മയെയും ചവിട്ടി പുറത്താക്കി.

വേറെയും കെട്ടി അതിനെ പിടിച്ചു പുറത്താക്കി. ഇപ്പോ ഷംന ആയി. നാണം മനം ഇല്ലാത്ത ഒരു മലരൻ. ഇപ്പൊൾ കുടുംബ കോടതിയിൽ കേസ് ഉള്ളത് കൊണ്ട് നാട്ടിൽ കാലു കുത്താൻ പറ്റാത്ത ഒരു മലര്, കുറെ പേരെ പണം വാങ്ങി പറ്റിച്ചു ആ കേസ് വേറെയും കേരളത്തിൽ കാൽ കുത്താൻ പറ്റില്ല എന്നെ പറ്റിക്കാൻ എൻ്റെ ദുബായ് കാരമ ഉള്ള വീടിൽ വന്നിരുന്നു ഇവൻ 3 കോടി ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞു ഫ്രോഡ് എന്ന് തോന്നിയത് കൊണ്ട് ഞാൻ ഇല്ല എന്ന് പറഞ്ഞു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.