വന്നോ വന്നിട്ട് പോകട്ടെ എന്നാണ് ഞാൻ കരുത്താറുള്ളത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി പരമ്പരകളിൽ കൂടി താരം പ്രേഷകർക്ക് മുന്നിൽ വർഷങ്ങൾ കൊണ്ട് എത്തുന്നുണ്ട്. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും എല്ലാം ഒരു പോലെ തിളങ്ങിയ താരം ഇപ്പോൾ മിനിസ്‌ക്രീനിൽ സജീവമാണെങ്കിലും സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ് ഇപ്പോൾ. ഒരു അഭിനേത്രി മാത്രമല്ല താൻ, മറിച്ച് മികച്ച ഒരു നർത്തകി കൂടി ആണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടും ഉണ്ട്.

ഇപ്പോഴിതാ സോളാർ കേസിൽ പ്രശ്നം വന്നതിനു ശേഷം താൻ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ആണ് താരം ഇപ്പോൾ  തുറക്കുന്നത്. ഗൂഗിളിൽ ശാലു മേനോൻ എന്ന് സർച്ച് ചെയ്യുമ്പോൾ ശാലു മേനോൻ ഹോട്ട്, ശാലു മേനോൻ ക്ലിപ്പ് എന്നൊക്കെ ഉള്ള സജെക്ഷൻസ് കൂടി വരാറുണ്ട്. എന്റെ ക്ലിപ്പ് എന്ന് പറഞ്ഞു വരുന്ന വിഡിയോയും ഫോട്ടോസും ഒക്കെ ഞാൻ ആദ്യം തന്നെ കണ്ടിട്ടുണ്ട്. അത് കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

കാരണം ഈ വന്ന കാലത്ത് നമ്മുടെ മുഖൻ എഡിറ്റ് ചെയ്തു എന്തൊക്കെയാണ് കാണിക്കാൻ പറ്റാത്തത്. അത് ഞാൻ അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അപ്പോൾ ഇത് ചെയ്യുന്നവർക്ക് ഇത് അവരുടെ ജീവിത മാർഗം ആണല്ലോ എന്നും അവർ ഇത് കൊണ്ട് കഞ്ഞി കുടിച്ച് കഴിയുവാണെങ്കിൽ കഴിയട്ടെ എന്നാണ് ഞാൻ കരുതുന്നത് എന്നും ശാലു മേനോൻ പറഞ്ഞു. താരത്തിനെ ഈ വാക്കുകൾ  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

ആ വീഡിയോയുടെ ലിങ്ക് ഒന്ന് കിട്ടുമോ അതിൽ കയറി ബ്ലോക്ക് ചെയ്യാൻ ആണ് കാണാതിരിക്കാൻ വേണ്ടി മാത്രം തെറ്റിദ്ധരിക്കരുത് അതുപോലെ എന്റെ കൂട്ടുകാർ ചോദിച്ചാൽ കൊടുക്കുകയും ചെയ്യാമല്ലോ ഞാൻ കാണില്ല, ഇനി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് വേണ്ട കിളവിയെ, ഇന്ന് പോലും ഇത്രയും നന്നായി മോർഫ് ചെയ്യുന്നവർ ഇല്ല എന്നുള്ളതാണ് സത്യം. പണ്ടത്തെ വീഡിയോ മോർഫ് ചെയ്തവൻ പുലി തന്നെ. അവനൊക്കെ ഇവിടെ ജനിച്ചത് കൊണ്ട് മാത്രമാണ് രക്ഷപെടാതെ പോയത്.

ഒരു സിനിമാ നടി എന്നാൽ അന്തസ്സോ അഭിമാനമോ ആഭിജാത്യമോ ഇല്ലാതെ പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് ചെയ്യാനും ആരുടെ കൂട്ടത്തിൽ കിടക്കാൻ തയ്യാറുള്ളവളാണ്, ഇവരൊക്കെ എന്തിനാ ഇങ്ങനെ പേടിക്കണേ. എല്ലാരും മറന്നിരിക്കുന്ന കാര്യം പിന്നേം എന്തിനാണാവോ ഇപ്പൊ ചർച്ച ആക്കിയത്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് വരുന്നത്.