ഇവൾക്ക് നാണമില്ലേ ഇങ്ങനെ ഒക്കെ വന്നിരുന്നു ഇന്റർവ്യൂ എടുക്കാൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് സയനോര. നിരവതി ഗാനങ്ങൾ ആലപിച്ച താരത്തിന് ആരാധകരും ഏറെ ആണ്. എന്നാൽ നിറത്തിന്റെ പേരിൽ നിരവധി വേർതിരുകൾക്ക് തനിക്കെതിരെ ഉണ്ടായിട്ടുണ്ട് എന്ന് സയനോര തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്. കാരണം തന്റെ നിലപാട് മുഖം നോക്കാതെ തുറന്ന് പറയുന്ന ഒരാൾ ആണ് സയനോര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മലയാളത്തിൽ മാത്രമല്ല നിരവധി ഭാഷകളിൽ ആണ് സയനോര ഇതിനോടകം ഗാനം ആലപിച്ചിട്ടുള്ളത്. പലപ്പോഴും സയനോറയുടെ അഭിമുഖം പ്രേക്ഷക ശ്രദ്ധ  നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സയനോര നൽകിയ ഒരു അഭിമുഖം കണ്ടു വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്.

പതിവ് പോലെ തന്നെ സയനോറയുടെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ടാണ് ഒരു വിഭാഗം ആളുകൾ എത്തിയിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഇന്റർവ്യൂ വീഡിയോയ്ക്ക് താഴെ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവൾക്ക് നാണമില്ലേ ഇങ്ങനെ ഒക്കെ വന്നിരുന്നു ഇന്റർവ്യൂ എടുക്കാൻ. എത്രയോ ആള്ക്കാര് കാണുന്നതാ. മാന്യമായ ഡ്രസ്സ്‌ ധരിച്ചുകൂടെ, എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായ വസ്ത്രം ധരിച്ചൂടെ അമ്മച്ചി? തുടയും കാണിച്ചു നടക്കുന്നു.

കോവളത് മദാമ ബിക്കിനി ഇട്ടാൽ ഓഹോ.. ഓഹോ.. നിറം കുറഞ്ഞ ഒരു പെണ്ണ് ഷോർട്സ് ഇട്ടാൽ അവൾ മറ്റവൾ. എന്തൊരു ചിന്താഗതി ആണ് ഇവിടെ ഉള്ളവർക്ക്. ആണുങ്ങൾ അല്ല കൂടുതലും പെണ്ണുങ്ങൾ ആണ് ഓട് പൂറിമക്കളെ. അവൾ അവളുടെ ഇഷ്ടത്തിന് ആണ് ഡ്രസ്സ്‌ ഇടുന്നത്, ഈ നൂറ്റാണ്ടിലും തുണിയുടെ നീളം നോക്കി മാന്യത അളക്കുന്നവർക്ക് എന്നാണോ ഇവർക്ക് നേരം വെളുക്കുക, ഓരോരുത്തർ എങ്ങനെ തുണി ഉടുക്കണം എന്ന് അവരവരുടെ ഇഷ്ടവും അവകാശവും ആണ്. പക്ഷെ ഒരു മാന്യത കാണിക്കണം എന്നൊരു അപേക്ഷയുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.