ഫോട്ടോഷൂട്ടുകൾക്ക് വലിയ പ്രാധാന്യം ഉള്ള കാലം ആണ് ഇന്ന്. ഒരു കാലത്ത് സെലിബ്രിറ്റികൾ മാത്രമാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത് എങ്കിലും ഇന്ന് ഫോട്ടോഷൂട്ടുകളിൽ കൂടി സാധാരണക്കാരും സെലിബ്രിറ്റികൾ ആയിക്കൊണ്ടിരിക്കുന്ന കാലം ആണ്. സോഷ്യൽ മീഡിയയുടെ വരവോടെ ആണ് ഫോട്ടോഷൂട്ടുകൾക്കും പ്രാധാന്യം കൂടിയത്. തങ്ങളുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസങ്ങൾ എല്ലാം ഫോട്ടോകൾക് ആക്കി സൂക്ഷിക്കാൻ നമുക്ക് താൽപ്പര്യം ഏറെ ആണ്.
ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം എങ്ങനെയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കാൻ ആണ് ഓരോരുത്തരും ശ്രമിക്കാറുള്ളത്. വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഷൂട്ടുകളും എല്ലാം വലിയ രീതിയിൽ തന്നെ വ്യത്യസ്തമാക്കാനാണ് ഇന്ന് ഓരോ ദമ്പതികളും ശ്രമിക്കാറുള്ളത്. അത്തരത്തിൽ ശ്രദ്ധ നേടി സെലിബ്രിറ്റികൾ ആയ ഒരുപാട് ദമ്പതികളും നമുക്കിടയിൽ ഉണ്ട്.
വെഡിങ് ഫോട്ടോഷൂട്ടുകൾ മാത്രമല്ല സാദാരണ ഫോട്ടോഷൂട്ടുകളും നടത്തി പ്രേക്ഷക ശ്രദ്ധ നേടുന്ന നിരവധി പേര് ഉണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ള ഒരു താരം ആണ് സസ്തര മാധവി. ഓരോ ഫോട്ടോഷൂട്ടുകളും താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഫോട്ടോഷൂട്ടുകളിൽ കൂടി ഒക്കെ സ്ഥിരമായി ശ്രദ്ധ നേടുന്ന താരമാണ് സസ്തര മാധവി. എന്തായാലും പതിവ് പോലെ തന്നെ താരത്തിന്റെ ഈ ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.