സന്തോഷ നിറവിൽ വീണ്ടും മീനാക്ഷിയും മഹാലക്ഷ്മിയും അച്ഛന്റെ ഒപ്പം. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയിൽ എത്തിയിട്ടില്ല എങ്കിലും ജനപ്രിയ നായകൻ ദിലീപ് ന്റെ മകൾ മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. ദിലീപിന് ആരാധകർ നൽകിയിട്ടുള്ള അതേ സ്നേഹം തന്നെ മീനാക്ഷിക്കും കേരളത്തിലെ ഓരോ കുടുംബങ്ങളും നൽകിയിട്ടുണ്ട്. എന്നും താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാവാൻ കാതോർത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയും അത്രയും വലുതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലലോ. ഓരോ തവണയും പുതിയ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ താരത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മിഡിയായിൽ നിന്നും ലഭിക്കുന്നത്.

കുറച്ചു നാളുകളായി താരത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ഓണം സ്‌പെഷ്യൽ ആയി അവരുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ നിറയെ വന്നപോഴും ദിലീപിന്റെ കുടുംബ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷിച്ചത്. കാവ്യ മാധവനും, ദിലീപും മകൾ മഹാലക്ഷ്മിയും, മീനാക്ഷിയും അടങ്ങുന്ന ഒരു ചിത്രം സോഷ്യൽ മിഡിയായിൽ വലിയ രീതിയിൽ തരംഗം തീർത്തിരുന്നു. കുറെ നാളുകൾക്ക് ശേഷം വന്ന ദിലീപ് ന്റെ ചിരിച്ച മുഖം അത്രത്തോളം ആരാധകരെ സന്തോഷിപ്പിച്ചു. ഇന്നും ദിലീപിനുള്ള വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ഈ ചിത്രത്തിന് കിട്ടിയ പിന്തുണ വ്യക്തമാകുന്നത്.

ആതുപോലെ തന്നെ ആയിരുന്നു മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതും. പെട്ടെന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ സജീവമായി തുടങ്ങിയത്. ഇന്ന് വലിയ ആരാധക പിന്തുണയുള്ള താരം സിനിമായിലേക്ക് തന്നെ വരണമെന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. ഇന്നിതാ വീണ്ടും ചർച്ചയായി താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഓണത്തിന് ശേഷം വന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ മനം നിറച്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

തന്റെ അച്ഛൻ ദിലീപുമായുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. അച്ചനും തന്റെ അനിയത്തി മീനാക്ഷിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. നേരത്തെ വന്ന മീനാക്ഷിയുടെയും ദിലീപിന്റെ സന്തോഷം നിറഞ്ഞ കുടുംബ ചിത്രത്തിന് സമാനമായി തന്നെയാണ് ഈ ചിത്രവും ആരാധകർക്ക് മുൻപിലെത്തിയത്. സിനിമ താരങ്ങൾ ഉള്പടെ താരത്തിന്റെ ചിത്രത്തിന് സ്നേഹം നൽകിയിട്ടുണ്ട്. അൻപതിനായിരം ലൈക്കുകൾ ആണ് ഇതിനോടകം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.