പോലീസിൽ പരാതി നൽകുവാൻ പോകുവാണ് എന്ന് സന്തോഷ് വർക്കി.


കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അലയടിക്കുന്ന പേരാണ് സന്തോഷ് വർക്കി എന്ന പേര്. കടുത്ത മോഹൻലാൽ ആരാധകനായ താരം തന്റെ ആരാധ്യ പുരുഷനാട് സിനിമ കാണുകയും ഇതേ സമയം താരം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ്‌വുകയും. അത് ഇദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ ഒരു സൂപ്പർ സ്റ്റാർ ആക്കി മാറ്റുകയും ചെയ്തു. താരം പറഞ്ഞ ആറാടുകയാണ് എന്ന വാക്ക് ഇപ്പ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആണ്.


കടുത്ത മോഹൻലാൽ ആരാധകൻ മാത്രമല്ല നല്ലൊരു സിനിമ സ്‌നേഹി കൂടിയായ സന്തോഷ് വർക്കി മിക്ക സിനിമകൾ കാണുകയും അതിന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാൽ താരമാ കഴിഞ്ഞ ഇടക്ക് നിറയെ പ്രേശ്നനങ്ങളിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം താരം തന്നെ നിറയെ പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് പിന്നീട് വളരെ അധികം ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോളിതാ അതുപോലെ താരം ഏറ്റവും അവസാനം പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ചർച്ചയായി മാറുകയാണ്.


തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടിയവർക്ക് എതിരെ താൻ പരാതി കൊടുക്കുവാൻ പോവുകയാണ് എന്നാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന്റെ ചുരുക്കം. കൂടാതെ താൻ ഡെപ്യൂട്ടി കമ്മീഷ്ണർ ക്ക് പരാതി മെയിലിലൂടെ നൽകുവാൻ പോകുവാണ് എന്നും താരം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ നിരവധി പരിഹാസങ്ങൾക്കും ഭീഷണികൾക്കും താരം കഴിഞ്ഞ ദിവ്സനാഗ്ളിൽ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെയാണ് താരം തന്റെ വാക്കുകൾ ശബദ്ധമായി ഉയർത്തിയത്.


സിനിമ റിവ്യൂകളുടെയും മറ്റും ഇടയിൽ നിര സാനിദ്യമായി മാറുകയാണ് സന്തോഷ് വർക്കി എന്ന താരം. പുതിയ ഒരു യൂട്യൂബ് ചാനലും തുടങ്ങണം എന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധി വിഷയങ്ങളിൽ ബിരുദം നേടിയ താരം ഒരു ബുക്കും പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇടക്ക് നിത്യ മേനോനുടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. നിത്യ മേനോൻ വിവാഹം കഴിച്ചിട്ട് മാത്രം താൻ വിവാഹം കഴിക്കു എന്ന നിലപാടിലാണ് സന്തോഷ് വർക്കി ഇപ്പോൾ.

Leave a Comment