കിടിലൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സാനിയ ഇയപ്പൻ. മഴവിൽ മനോരമയിൽ  ചെയ്ത ഡി ഫോർ ഡാൻസിൽ കൂടി പ്രേഷകരുടെ മുന്നിലേക്ക് കടന്നു വന്ന താരം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നൃത്തത്തിൽ അസാധ്യ കഴിവുള്ള താരം നർത്തകി എന്ന രീതിയിൽ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി ചിത്രം ബാല്യകാല സഖിയിൽ ബാലതാരമായി എത്തിയാണ് സാനിയ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

അതിനു ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ക്വീൻ എന്ന ചിത്രത്തിൽ നായിക വേഷത്തിൽ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സാനിയ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മികച്ച അഭിനയം തന്നെയാണ് താരം ചിത്രത്തിലും കാഴ്ച വെച്ചത്. അതോടെ അഭിനേത്രി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. എന്നാൽ സാനിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് അൽപ്പം ഗ്ലാമറസ് ആയ ചിത്രങ്ങൾ ആണ്. അത് കൊണ്ട് തന്നെ വിമർശനങ്ങളും ഈ ചിത്രത്തിന് വരുന്നുണ്ട്.

ഒന്നോ രണ്ടോ സിനിമയിൽ തല കാണിച്ചാൽ പിന്നെ നാണമില്ല മാനവുമില്ല ഉളുപ്പുമില്ല ജന്മങ്ങള്, ഇവളുമാരെപ്പോലെയുള്ളവർക്ക് ബ്രസ്റ്റ് കാ ൻസർ പിടിപെടണം, ണം ത്തിനു വേണ്ടി ഇതുപോലെ ഉള്ള വേഷം കൊട്ടുന്ന ഈ കുട്ടിയെ അല്ല പറയുന്നത് അവളുടെ അമ്മയും അച്ൻ പറഞ്ഞാൽ മതി, നിൻ്റെ ശരീര ഭാഗം കാണിച്ചു കൊണ്ട് അല്ല, പ്രേക്ഷക മനസ്സിൽ ഇടം പിടിക്കേണ്ടത്…നിൻ്റെ അഭിനയവും.. സാമൂഹ്യ ബോധവും ആയിരിക്കണം. അതിനു നല്ല തന്തക്കും തള്ളക്കും പിറക്കണം എന്ന് കൂടി ഉണ്ട്.

ഒരേയൊരു പ്രാർത്ഥന മാത്രം. സമൂഹത്തെ ഇത്രയേറെ നശിപ്പിക്കാൻ മുന്നോട്ടു വന്ന നിങ്ങൾക്കൊന്നും. ഒരു വാഹന അ പ കടം വരുത്തരുതേ. നിങ്ങളുടെ മുഖത്തും ശരീരത്തും കാഴ്ചക്ക് വൈകൃതം ആകും വിധം ഒരു അപകടവും വരല്ലേ. കാരണം അങ്ങനെ ശരീരത്തിൽ സംഭവിച്ചാൽ, നിങൾ അതിനെ ഒക്കെ തുണി കൊണ്ട് മറക്കാൻ ശ്രമിക്കും. അപ്പൊൾ പിന്നെ ഈ ചെറ്റത്തനം പൊതു സമൂഹത്തിന് കാണിക്കുവാൻ കഴിയുകയില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.