നടി സംയുക്ത മേനോനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ക്ഷമ ചോദിച്ച് കൊണ്ട് വീണ്ടും പുള്ളിക്കാരിയെ കുറച്ചു എഴുതുന്നു. പഴയ ഒരു ഇന്റർവ്യൂയിൽ സംയുക്ത പറഞ്ഞത്, മലയാളത്തിൽ പുള്ളികാരിക് സ്നേഹം കിട്ടുന്നില്ല.
അന്യ ഭാഷ സിനിമകളിൽ അവർ സ്നേഹം നൽകുന്നു. ഇവിടെ അവർക്ക് ഉപയോഗിക്കാൻ ബാത്രൂം പോലും നൽകുന്നില്ല, നൽകുന്നത് വിർത്തിയില്ലാത്ത ബാത്രൂം ഉം. അന്യ ഭാഷകളിൽ സ്നേഹവും ബാത്രൂം ഉം അവർ നൽകുന്നു. ഇവിടെ ഈ ഗ്രൂപ്പ്‌ൽ പ്രൊഡക്ഷൻ കണ്ട്രോൾ മാർ ഉണ്ടെങ്കിൽ എന്റെ ഈ സംശയം ഒന്ന് മാറ്റി തരണം. നടിമാർക് സിനിമ സെറ്റിൽ നല്ല പരിഗണന അല്ലെ നൽകുന്നത്?
അവർക്ക് ഷൂട്ട് കഴിഞ്ഞാൽ സെറ്റിൽ തന്നെ ആണോ അക്കൗമടഷൻ? ഇവർ ക് നിങ്ങൾ ഹോട്ടൽ അക്കൗമടഷൻ നൽകാർ ഇല്ലേ? ഇതിന് ഒരു ഉത്തരം കിട്ടിയാൽ നന്നായിരുന്നു. അപ്പോൾ ബാത്രൂം ആണ് പ്രശ്നം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ചില നടികൾ ഇരിക്കുന്നതിന് മുന്നെ കാല് നീട്ടും അതാണ് ഹെഡ് വെയ്റ്റ് ഒരു കനം കാണും. കിട്ടിയ ബാത്രൂം പോലും അവർക്ക് റെഡി ആകുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ പഴയ നടികളോട് ബഹുമാനം കൂടുന്നത്.
ബാത്റൂം അല്ല സത്യത്തിൽ പ്രശ്നം പ്രധാന നടന്മാരെപ്പോലെ അവർക്കും ക്യാരവൻ വേണം എന്നതാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് അതിനെ ഗ്ലോറിഫൈ ചെയ്യാനും ആവശ്യം ന്യായമായി തോന്നാനുമായി ഇങ്ങനെയുള്ള കാര്യങ്ങളെ കൂട്ടു പിടിക്കുന്നു എന്ന് മാത്രം എന്നാൽ മേൽപ്പറഞ്ഞ പ്രമുഖ നടിമാർ അമ്മ വേഷം ചെയ്യുന്നവരെയോ മറ്റു അപ്രധാന വേഷങ്ങൾ ചെയ്യുന്നവരെയോ തങ്ങളുടെ ക്യാരവനിൽ അക്കോമഡേറ്റ് ചെയ്യുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.
നല്ലൊരു ക്യാരക്ടർ ചെയ്യാനുള്ള കഴിവില്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല, ആന്ധ്രയിൽ മോഡി അണ്ണന്റെ ശൗച്യാലയം ആണ് ഇവിടെ യുറോപ്യനും. അത്രേ ഉള്ളു മാറ്റം, വൃത്തിയുള്ള ബാത്രൂം ഒരു ആവശ്യ ഘടകം ആണ്. അതിപ്പോ നടി എന്നില്ല എല്ലാവർക്കും. ഇതിപ്പോ ഇവർ മാത്രമല്ല, ഇന്റസ്ട്രിയിൽ ഒരുപാട് സ്ത്രീകൾ പറഞ്ഞിട്ടുള്ള കാര്യം ആണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.